ഈ വർഷത്തെ ഓണത്തോട് അനുബന്ധിച്ച് KTDC നടത്തുന്ന പായസം മേള മസ്കറ്റ് ഹോട്ടലിൽ വച്ച് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധി പരീക്ഷണങ്ങളുമായാണ് മസ്കറ്റ് ഹോട്ടൽ ഇത്തവണ ഓണ വിപണി പിടിക്കാൻ എത്തുന്നത്. ഇത്തവണത്തെ പായസത്തിൻ്റെയും സദ്യയുടെയും പ്രത്യേകതകൾ മസ്കറ്റ് ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് വൺ ഇന്ത്യയോട് പങ്കുവെക്കുന്നു
Minister Muhammad Riyas inaugurated the Payasam Mela organized by KTDC in conjunction with this year's Onam at the Muscat Hotel.

Also Read

Uthradam Malayalam Wishes: ഉത്രാടപ്പൂനിലാവെ വാ... പ്രിയപ്പെട്ടവര്‍ക്ക് ഉത്രാടദിനാശംസകള്‍ നേരാം, ഐതിഹ്യമറിയാം :: https://malayalam.oneindia.com/news/kerala/happy-uthradam-malayalam-wishes-images-quotes-poster-history-onam-2025-539587.html?ref=DMDesc

ഓരോ മലയാളിയും കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്ന കാലം; പ്രവാസലോകത്തെ ഓണം :: https://malayalam.oneindia.com/news/kerala/onam-2025-how-expat-malayalees-celebrates-onam-in-other-countries-539475.html?ref=DMDesc

ഓണപ്പൊട്ടന്‍: വടക്കന്‍ മലബാറിന്റെ ഗ്രാമവീഥികളില്‍ ഓണം വരവ് അറിയിക്കുന്ന മണി മുഴക്കം :: https://malayalam.oneindia.com/news/kerala/onapottan-the-ringing-of-bells-heralding-the-arrival-of-onam-in-the-village-streets-of-north-malabar-539327.html?ref=DMDesc

~PR.400~ED.435~